-സഞ്ജയ് ദേവരാജൻ ഭരത് ഗോപി, തിലകൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിലെ അതുല്യ നടന്മാർക്ക് ഒപ്പം ചേർത്തു പറയാവുന്ന അഭിനയ പ്രതിഭയാണ് ഫഹദ് ഫാസിൽ.സുലൈമാൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ നടത്തിയ പകർന്നാട്ടം, മികച്ച ഒരു ദൃശ്യാനുഭവം മലയാളി പ്രേക്ഷകന് സമ്മാനിച്ചു.…
