തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക…

