തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹങ്ങള്‍ മാത്രം : നടി ഖുശ്ബു

വയനാട്ടില്‍ രാഹുൽ ​ഗാന്ധിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി കുറച്ച് ​ദിവസങ്ങൾ കൂടി മാത്രമേ ഉളളൂ. രാഹുലിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന വിഷയം പ്രിയങ്കക്കെതിരെ നടി ഖുശ്ബു മത്സരിക്കുമെന്ന…

പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പിണറായി വിജയന്റെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. എന്തെന്നാൽ മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകൾ നേടുക എന്നത് മാത്രമാണ്. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം എന്ന്…

കറുത്ത കുട്ടികള്‍ ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി…