രാഹുൽഗാന്ധി അമേഠിയിൽ നിന്ന്മത്സരിക്കും

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്.ഉത്തര്‍പ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ്…

ബിഗ് ബോസില്‍ ഒരു ദിവസം എത്ര രൂപ ശമ്പളം: ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി ഗോപിക ഗോപി

ബിഗ് ബോസില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ ഗോപിക ഗോപി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മറ്റ് ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍…