ലണ്ടന്‍: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്…
Tag: malayalam movie
‘തൊണ്ടിമുതൽ’ കേസും ചിത്രം ‘ആനാവതിൽമോതിര’വും പറയുന്നത് ഓരേ കഥയോ?
തൊണ്ടി മുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. 1994ൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ വിധി. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു…
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; കാറിനുള്ളിൽ ‘അമ്പാൻ സ്റ്റൈൽ’ സ്വിമ്മിംഗ് പൂൾ
യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കി പൈസ സമ്പാദിക്കുക എന്ന ലക്ഷ്യമാണ് യൂട്യൂബർമാർക്ക്. സിനിമകളിലെ പല സീനുകളും തിയറ്ററിൽ കണ്ട് ഹിറ്റാകുന്നതിനെകാളും കൂടുതൽ ആളുകളിലേക്ക് ഇടം പിടിക്കുന്നത് ഇത്തരം വീഡിയോയിലും റീലിലും കൂടെയാണ്. ഇത്തരത്തിൽ ആവേശം സിനിമയിലെ അമ്പാൻ…
‘കാൻ’ ചലച്ചിത്ര മേളയിൽ അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഒപ്പം ഹൃദ്ധു ഹാറൂണും
കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് ഇവർ കാനിലെത്തിയത്. പായൽ കപാഡിയയ്ക്കൊപ്പം എത്തിയ…
മമ്മൂട്ടിക്ക് ശത്രു സംഹാര പുഷ്പാഞ്ജലിയുമായി ആരാധകന്‍
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോയുടെ വിജയത്തിന് വേണ്ടി മമ്മൂട്ടിക്ക് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയ ഓരു ആരാധകനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ്…
ഇരട്ടക്കൊലക്കേസ് പ്രതി ജയിൽമോചിതനായതിന്റെ ആഘോഷം, ‘എട മോനേ’ ഡയലോഗിട്ട് റീൽ
ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. എന്നീട്ട് അതിന്‍റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ്…
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവിനോ, ആരോപണങ്ങളുമായി സംവിധായകന്‍
‘വഴക്ക്’ സിനിമയുടെ ഒടിടി തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും നടനും തമ്മിൽ സിനിമയുടെ പേരു പോലെ തന്നെ വഴക്കായിരിക്കുകയാണ്. ഇവർ തമ്മിലുളള പ്രശ്നം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ…
തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു
പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.48 വയസായിരുന്നു. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘മരുതനായഗം’ എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ചെന്നൈ തരമണി…
നടി സുരഭി സന്തോഷ് വിവാഹിതയായി
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു…
മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഒരാണ്ട്
സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഓർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, ഡോക്ടര്‍ പശുപതി, വേഷം,…

