ദേവദൂതൻ സിനിമ ഇറങ്ങിയിട്ട് 24 വര്‍ഷങ്ങളായി. അന്ന് അത് ഒരു പരാജയമായിരുന്നെങ്കിലും ഇന്ന് ചിത്രം വൻ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനു തെളിവാണ് വീണ്ടുമെത്തിയപ്പോള്‍ ആഗോളതലത്തില്‍ മോഹൻലാല്‍ നായകനായ ചിത്രം 50 ലക്ഷത്തില്‍ അധികം റിലീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…
Tag: MALAYALAM FILM
പൃഥിയുടെ കരിയർ ബെസ്റ്റ് ആവാൻ ആടുജീവിതം
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ…
അവസരം നല്‍കിയതിന് മുത്തച്ഛന്റെ പ്രായമുള്ള നിര്‍മ്മാതാവ് കിടപ്പറയിലേക്ക് ക്ഷണിച്ചതായി നടി
ഷൂട്ടിങ്ങിനിടെ നേരിട്ട അനുഭവങ്ങളെ കുറിച്ച് നടി കസ്തൂരി പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുമ്പ് നടത്തിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് കസ്തൂരി പറഞ്ഞത്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്താണ് ഇത്തരം അനുഭവം താന്‍ നേരിട്ടതെന്നും നിന്നും കസ്തൂരി പറയുന്നു. അനിയന്‍…
അയ്യൻകാളി പ്രതിഭാ പുരസ്കാരം ഇന്ദ്രൻസിന്
വിഴിഞ്ഞം: അയ്യൻകാളി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ അയ്യൻകാളി പ്രതിഭാ പുരസ്കാരം നടൻ ഇന്ദ്രൻസിന്. പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അജിത് വെണ്ണിയൂർ, രമേശ് ബാബു, പി വൈ അനിൽകുമാർ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്…
ജൂഡ് ആന്റണി ചിത്രം സാറാസ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു
അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സണ്ണി വയ്‌നാണ് സാറാസിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍,…

