നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ…
Tag: malayalam filims
ഭയപ്പെടുത്തുന്ന ലൂക്കുമായി ഭ്രമയുഗത്തില്‍ മമ്മൂക്ക
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഭൂതകാലം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്നു പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. പോസ്റ്റര്‍ കാണുമ്പോള്‍ ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു…
നേക്കഡ് ആയാല്‍ അത്രയും സന്തോഷമെന്ന് നടി ഓവിയ
മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള്‍ ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…
സീരിയല്‍ താരം അപര്‍ണ നായർ തൂങ്ങി മരിച്ചു
സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,…

