“ഈ ഡയലോഗ് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളമായിരുന്നു ” : ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്. അലന്‍സിയറിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ…

നേക്കഡ് ആയാല്‍ അത്രയും സന്തോഷമെന്ന് നടി ഓവിയ

മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള്‍ ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…

ഇമ്പം എന്ന ചിത്രത്തിലൂടെ അപർണ ബാലമുരളി ഗായികയായി അരങ്ങേറ്റം കുറിക്കുന്നു

നടി അപര്‍ണ ബാലമുരളി തന്റെ സംഗീത കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് വരാനിരിക്കുന്ന ‘ഇമ്ബം’ എന്ന ചിത്രത്തിലൂടെ അതുല്യമായ രീതിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്.അഭിനയ മികവിന് പേരുകേട്ട അപര്‍ണ, ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന തന്റെ കരിയറിന് ആവേശകരമായ ഒരു പാളി ചേര്‍ത്ത്, സിനിമയുടെ…

നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി…

ഞാൻ ഒട്ടും ക്ഷമയില്ലാത്ത ആളാണ് : ശാന്തി കൃഷ്ണ

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍…

മഞ്ജു വാര്യർ വീണ്ടും തമിഴിൽ ; ആര്യയുടെ മിസ്റ്റർ എക്സ് ആരംഭിച്ചു

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേയ്ക്ക്. ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ്…

മെമ്മറി കാർഡ് സംബന്ധിച്ച വാദം ; ദിലീപിന്റെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച്‌ ഹൈക്കോടതി.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു നടന്റെ ആവശ്യം. പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. നടിയുടെ പരാതിയില്‍…