സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക

മലപ്പുറം സ്വദേശി 15 വയസുള്ള കുട്ടിക്കാണ് നിപ ബാധയെന്ന് സംശയിക്കുന്നത് കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരവസ്ഥയിലാണ്. സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോ​ഗ്യവകുപ്പിന്റെ ഉന്നതതലയോ​ഗം ആരംഭിച്ചു. ആരോ​ഗ്യമന്ത്രി…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്റ്റിംഗ് ഔട്ട് സംഘടിപ്പിച്ചു

പരിശീലനം പൂർത്തികരിച്ച 264 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്നു. തൃശ്ശൂർ റേഞ്ച് ഡി ഐ.ജി. അജിത ബീഗം ഐ.പി.എസിന് പരേഡ് അഭിവാദ്യം ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ.പി.എസ്.…

സൗജന്യ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പോസിറ്റീവ് വിഷൻ പാത്തിൻെറ ആഭിമുഖ്യത്തിൽ പാരൻെറിങ്ങ് വിവിധ രീതികളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സൗജന്യ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്ഷോപ്പ് അസിസ്റ്റന്റ് സൈക്കോളജിക്കൽ കൗൺസിലർ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹസീന…

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് തൽക്കാലം സസ്പെൻഡ് ചെയ്യുന്നില്ലെന്ന്‌ മോട്ടോർ വാഹന വകുപ്പ്

അമിതവേഗത്തില്‍ കാര്‍ ഓടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച മോട്ടോർ വാഹന വകുപ്പ് തൽക്കാലം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ്…

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…

മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…

വെളുക്കാന്‍ തേച്ചത് പണ്ടാകുമോ? മുഖം വെളുക്കാന്‍ ക്രീം തേച്ചാല്‍ വൃക്ക പോകും?

വെളുക്കാനും സൗന്ദര്യത്തിനും ക്രീമുകളെ ആശ്രയിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഗുരുതരമായ വൃക്ക രോഗത്തിന് കാരണമാകുന്ന ഫേഷ്യല്‍ ക്രീമുകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങള്‍ അടങ്ങിയ ക്രീമുകളാണ് ദോഷം അറിയാതെ പലരും വാങ്ങി പുരട്ടുന്നത്. പല പേരുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലും…