സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ അടക്കം ക്ഷാമം വീണ്ടും തുടരും. 40 ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെൻഡർ മൂന്നാം വട്ടവും മുടങ്ങി. കുടിശ്ശിക തീർപ്പാക്കാത്തതിനാൽ ആണ് ടെൻഡർ ബഹിഷ്കരിച്ചതെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി. ഇതോടെ സപ്ലൈക്കോയും ടെൻഡർ പിൻവലിച്ചു. സബ്സിഡി…
Tag: maharashtra
ഇനി അജിത് പവാറിന്റെ ഭാവി എന്ത് ?
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയും തന്നെയാണ് എന്‍സിപി കടന്നു പോവുന്നത്. എല്ലാമെല്ലാമായി കൂടെ നിന്നവന്‍, ആളെക്കൂട്ടി ശത്രുപാളയത്തില്‍ പുതിയ സംബന്ധം പിടിച്ചിരിക്കുന്നു. ഇന്നലെ വരെ തള്ളിപ്പറഞ്ഞവരെ ആലിംഗനം ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ നിന്ന്…
എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു
എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. മധ്യപ്രദേശിലെ ബിട്ടുളിൽ ആണ് സംഭവം.കുട്ടിയെ പുറത്ത് എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം അറിയിച്ചു. ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള…
75 കാരിയെ ആശുപത്രിയില്‍ നിന്നും പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍
ആശുപത്രിയില്‍ വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ എക്‌സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍…
പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല; മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി
മഹാരാഷ്ട്ര : പ്രീതം മുണ്ടെ കാഡെയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയില്‍ കൂട്ടരാജി. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ. അദ്ദേഹത്തിന്റെ മരണശേഷം മകളായ പ്രീതം മുണ്ടെ കാഡെയെ കേന്ദ്രമന്ത്രിസഭ…

