മഹാരാഷ്ട്രീയ നാടകത്തിന് ഒടുവിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്, ഷിൻഡേ ഉപമുഖ്യമന്ത്രി

മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പിടിവലിക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയായി അധികാരം ഏൽക്കും. രാത്രി 7 മണിക്കാണ്…