സ്വന്തമായൊരു വീട് എല്ലാവരുടെയും ചിരകാലാഭിലാഷമാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷമാണ് എല്ലാവരും വീട് നിര്‍മിക്കാനൊരുങ്ങുന്നത്. ഓരോ ദിവസങ്ങള്‍ കഴിയുംതോറും വീട് നിര്‍മാണ ശൈലിയും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ട്രെന്റുകള്‍ക്കനുസരിച്ചാണ് ഇന്ന് എല്ലാവരും വീടിന്റെ മുക്കും മൂലയും സെറ്റ് ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാള്‍…
