തിരുവനന്തപുരം: പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിസ്മയാനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് അവര്‍ മാജിക് പ്ലാനറ്റില്‍ ഒത്തുകൂടി. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സന്തോഷങ്ങളും സങ്കടങ്ങളും അത്ഭുതങ്ങളും അപൂര്‍വനിമിഷങ്ങളും പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിലെ അനുഭവങ്ങളാണിവ. 36…
Tag: Magic Academy
മായാജാലവും മലയാള കൃതികളും പ്രകാശനം ചെയ്തു
തിരുവനന്തപുരം: മലയാള സാഹിത്യകൃതികളിലെ ഇന്ദ്രജാല സാന്നിദ്ധ്യം അനാവരണം ചെയ്യുന്ന ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ദ്രജാല സാന്നിദ്ധ്യമുള്ള സാഹിത്യകൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ഈ പുസ്തകമെന്ന്…
ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം
തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ പ്രവേശനോത്സവം പരിമിതികള്‍ മറന്ന ആഘോഷമായി; പ്രതീക്ഷയുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍
തിരുവനന്തപുരം: പരിമിതികളെ അതിജീവിക്കാന്‍ പുതിയ പ്രതീക്ഷകളുടെ ചിറകിലേറി 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ കെട്ടും മട്ടുമായാണ് സെന്ററിന്റെ രണ്ടാമത്തെ ബാച്ചിലേയ്ക്ക് പുതിയ കുട്ടികളെ സ്വീകരിച്ചത്. ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളവും വര്‍ണാഭമായ ഘോഷയാത്രയും അകമ്പടിയായെത്തിയതോടെ പ്രവേശനോത്സവം വിസ്മയോത്സവമായി. …
കലകളില്‍ പുതുവിസ്മയം രചിക്കാന്‍ 100 ഭിന്നശേഷിക്കുട്ടികള്‍ ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്
തിരുവനന്തപുരം: കലാവൈവിധ്യങ്ങളുടെ വിസ്മയലോകത്തേയ്ക്ക് നാളെ (വെള്ളി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 100 ഭിന്നശേഷികളെത്തുന്നു. പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനത്തിനാണ് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്…
