വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

സക്‌സസ് കേരള ഏഴാം വാര്‍ഷിക ആഘോഷവും സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സംരംഭ കൂട്ടായ്മയും

വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…