കോതമംഗലം : 2025 ലെ റിപ്പബ്ലിക് ദിന പരേഡ് വനിതാ ബാന്റിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി കേഡറ്റുകൾ.റിപ്പബ്ലിക് ദിന പരേഡ് സെലെക്ഷന് പാലിക്കേണ്ട കർശനമായ മാനദണ്ഡങ്ങളും ദേശീയ തലത്തിലുള്ള ഗുണനിലവാര പരിശോധനയും വിജയിച്ചാണ്…
Tag: MA college
നഗര ശുചീകരണം നടത്തി എം എ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ എസ് എസ് വിദ്യാർത്ഥികൾ വൃത്തിയാക്കി. നഗരസഭാ ചെയർമാൻ…
എം. എ കോളേജിൽ രസതന്ത്ര ശിൽപശാല ആരംഭിച്ചു
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. നാഗർകോവിൽ സൗത്ത് ട്രാവൻകൂർ…
