സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ 29-ാം പ്രതി; കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ 29-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സരിത്താണ് കേസില്‍ ഒന്നാം പ്രതി.…