കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്ന് വിളിക്കരുതെന്ന് എം എം മണി

തൊടുപുഴ ചിന്നക്കനാൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഉടുമ്പൻചോല എംഎൽഎയും സിപിഎം നേതാവുമായി എം എം മണി. ഒഴിപ്പിക്കൽ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെ ഇരുന്ന് ഓരോന്ന് ചെയ്താൽ മതിഎന്നും മണി കൂട്ടിച്ചേർത്തു. “ന്യായമായ ഭൂമിയിൽ കൃഷി നടത്തുന്നവരെ ഒഴിപ്പിക്കരുത്. കുടിയേറ്റക്കാരെ…