സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് ഒരു മത്സരം നടക്കാൻ പോകുന്നു. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയാടിക്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായി ഓം ബിർല നാമനിർദേശ പത്രിക നൽകും. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ…
