ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍; നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ മാറ്റം. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു.ജനസംഖ്യാനുപാതിക കോവിഡ് ബാധ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് മാറ്റി എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍…

ടി പി ആര്‍ നിരക്കിലുള്ള ലോക്ഡൗണ്‍ ഇനിയില്ല; വാരാന്ത്യ ലോകഡൗണ്‍ ഞായറാഴ്ച; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം. പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറക്കി. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവര്‍ എല്ലാവരും…

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന് ശുപാര്‍ശ; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും ഇന്ന് തീരുമാനിക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ…

ലോക്ഡൗണ്‍ ഇളവ് ; ഡി കാറ്റഗറിയിലുള്ള കടകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവുകള്‍ ഇന്നും തുടരും. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ബക്രീദ്…

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളിലും നാളെ കടകള്‍ തുറക്കാം; ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി സര്‍ക്കാര്‍. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം അനുവദിച്ചു. സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്‍കി.ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോസ്റ്റലുകള്‍ എന്നിവ തുറക്കാം. ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.…

ഇന്ന് ലോക്ഡൗണ്‍ ഇളവ്; ടിപിആര്‍ 15 ന് താഴെയുള്ളിടത്ത് കടകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്‍ ഇളവ്. ടിപിആര്‍ 15 ന് താഴെയുളള പ്രദേശങ്ങളില്‍ കട തുറക്കാം. മൂന്നു ദിവസത്തേയ്ക്ക് ആണ് ഇളവ്. ഇന്ന് ഇളവില്ലാത്ത ട്രിപ്പിള്‍ ലോക്ഡൗണുളള ഡി വിഭാഗം പ്രദേശങ്ങളില്‍ നാളെ കടകള്‍ തുറക്കാം. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളില്‍ അവശ്യസാധന…

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവ് ; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. മൂന്നു ദിവസങ്ങളില്‍…

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു: ബാങ്കുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും, കടകളുടെ സമയവും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും (തിങ്കള്‍ മുതല്‍ വെള്ളി ) ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കും. സി…