ലൈഫ് മിഷന് കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി രണ്ട് മാസത്തേക്കാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം…

