സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ ആത്മകഥയിലൂടെ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മണ്ണന്തല പൊലീസാണ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന്…

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആയുസ്സ് കൂടുതൽ ; കാരണം?

ആയുർദൈർഘ്യത്തിന്റെ കണക്ക് പരിശോധിച്ചാൽ അവടെ സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പുരുഷനെക്കാൾ ശരാരശി അഞ്ച് വർഷത്തോളം കൂടുതൽ ആയുസ് സ്ത്രീകൾക്കുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലവിധ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശാസ്ത്രം സ്ത്രീകൾക്ക് ആയുസ് കൂടുതലാണെന്ന് സമർത്ഥിക്കുന്നത്. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും…

അഷ്ടമി രോഹിണി ദിനം ; ഈ രാശിക്കാർക്ക് നേട്ടങ്ങൾ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ…

നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി…

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ തെറ്റുകൾ തിരുത്തൂ; വിജയം നേടൂ

ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ. കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…

ഗജലക്ഷ്മി രാജയോഗം ;നിങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കും

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രന്‍ അനുകൂലമായിട്ടാണ് ഉള്ളതെങ്കില്‍ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍.ഓഗ്സറ്റ് 7ന് ശുക്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂര്‍വമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ…

ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും

വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…

കിടപ്പുമുറിയിലെ നെഗറ്റീവ് ഏരിയ എങ്ങനെ ഒഴിവാക്കാം?

വാസ്തു ശാസ്ത്രത്തിന് ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. വാസ്തു പ്രകാരം നാം വീട്ടില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. അല്ലെങ്കില്‍…