ന്യൂഡല്‍ഹി: ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
Tag: lekshadweep
ലക്ഷദ്വീപ് വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ; പൃഥ്വിരാജിന്റെ മൊഴിയെടുക്കാന്‍ ദ്വീപ് പോലീസ്
കവരത്തി: ലക്ഷദ്വീപിലെ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ നടന്‍ പൃഥ്വിരാജിനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്ന സൂചന. വിഷയത്തില്‍ ഐഷാ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിന്റെ കുറിപ്പിന് പിന്നാലെ സമാന…
