കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനിനെ കണ്ടുപിടിക്കാനുളള ശ്രമം 9 ദിവസം പിന്നിട്ടുകയാണ്. തെരച്ചിലിനായി ഗോവയിൽ നിന്ന് കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തുമെന്നാണ് വിവരം. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി.…
Tag: landslide
നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം : രക്ഷാപ്രവർത്തനം വിജയം
നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. കോട്ടയം മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. ബംഗാൾ സ്വദേശി സുശാന്ത് ആണ് ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. വീടിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.…
