മനുഷ്യനെ വരെ കല്ലാക്കാൻ കെൽപ്പുള്ള തടാകം

മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി…