നിഴൽ ഏപ്രിൽ 4 ന് തിയറ്ററുകളിലെത്തും

നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ എന്ന പ്രത്യേകതയുമുണ്ട്. ആൻറോ ജോസഫ് ഫിലിം കമ്പനി,…