തിരുവനന്തപുരം: മൂലമറ്റത്ത ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂര്‍ണ്ണമായും പിന്‍വലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു. 11.30 ഓടെ…
Tag: kseb
വൈദ്യുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല ; മന്ത്രി കെ കൃഷണന്‍കുട്ടി
തിരുവനന്തപുരം: വൈദ്യുതിബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുടിശ്ശികയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുടിശ്ശികയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ തവണകളായി അടയ്ക്കാനുള്ള…
കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിഛേദിക്കുമെന്ന് കെഎസ്ഇബി
കൊച്ചി: വൈദ്യുതി ചാര്‍ജ് കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിഛേദിക്കുമെന്ന് കെഎസ്ഇബി .15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക്ഷന്‍ വിഛേദിക്കും. ലോക്ഡൗണ്‍ കാലത്തു വൈദ്യുതി കണക്ഷന്‍ വിഛേദിക്കില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ സമയത്ത്…
