സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്…
Tag: krishnankutty
വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം…
