അച്ഛൻ മകളെ കെട്ടിപിടിക്കുന്നതിൽ എന്ത് തെറ്റ്? പ്രതികരിച്ച് നടൻ കൃഷ്ണ കുമാർ

അച്ഛൻ മകൾക്ക് വാത്സല്യത്തോടെ ചുംബനം നൽകുന്നതിലോ കെട്ടിപിടിക്കുന്നതിലോ എന്താണ് തെറ്റ്? നടൻ കൃഷ്ണ കുമാറാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്.ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. കോവിഡ് കാലത്താണ് ഇവരെല്ലാം യൂട്യൂബ് വീഡിയോകളും മറ്റുമായി സജീവമായത്.…

ശശി തരൂരിനെ വാരിയലക്കി നടൻ കൃഷ്ണകുമാർ

രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂര്‍ പരിഹസിച്ചിരുന്നു.സാമൂഹിക മാധ്യമമായ…

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം കാറിൽ ഇടിപ്പിച്ചു : നടൻ കൃഷ്ണകുമാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം തന്റെ കാറില്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിച്ചെന്ന് പരാതിയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍.ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്ണകുമാര്‍. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പോലീസിന്റെ സ്ട്രൈക്കര്‍…

സുരേഷ്ഗോപി കേന്ദ്രമന്ത്രിയായേക്കും

മുന്‍ എം പി യും, നടനും, ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് പുതിയ സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ള വകുപ്പുകളില്‍ മാറ്റം വരുത്തിയും സമഗ്രമായ…