കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ എംആര്‍ തമ്പാന്‍, പിറ്റി ചാക്കോ, ബിവി പവനന്‍, സീജി…
