ഐസ്ക്രീമിൽ എലിവിഷം കലർത്തി ; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ കൊലപാതകം

കോഴിക്കോട് കൊയിലാണ്ടിയിൽ 12 വയസ്സുള്ള കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് ഒരു മാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് കണ്ടെത്തല്‍. സംഭവത്തിൽ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രിൽ 17നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മുഹമ്മദലിയുടെ മകൻ…

കോഴിക്കോട് ടെര്‍മിനലിന്‍റെ ബലക്ഷയം; അന്വേഷണം ആരംഭിച്ചു, കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി

കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു .കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുംമെന്നും പൂര്‍ണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇപ്പോൾ ഇല്ല എന്നും…

മതിയായ അടിസ്ഥാന സൗകര്യം ഇല്ല ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര കാര്യത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍

കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഈ കാര്യത്തില്‍ ഉടനടി തന്നെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്‍ ഇല്ലെന്നും രോഗത്തില്‍ നിന്നും മുക്തി…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു, മൂന്ന് പേരുടെ നിലഗുരുതരം

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പുറക്കാട്ടിരിയില്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ ശിവണ്ണ,നാഗരാജ,എന്നിവരുംട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. സംഭവത്തില്‍…

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ…

നിപ; കോഴിക്കോട് അതീവ ജാഗ്രതയില്‍; ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ളോക്ക് നിപ ചികില്‍സക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന…

കോഴിക്കോട് നിപ ബാധിച്ച് 12 വയസുകാരന്‍ മരിച്ചു; ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍

കോഴിക്കോട്:നിപ ബാധ സംശയിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ 4.45നാണ് മരണം സംഭവിച്ചത്.ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും മൂലം നാലു ദിവസം മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

മിഠായിത്തെരുവിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; പ്രതിഷേധവുമായി കച്ചവടക്കാര്‍

കോഴിക്കോട് : മിഠായിത്തെരുവിലെ വഴിയോരക്കച്ചവടക്കാരെ പോലീസ് ഒഴിപ്പിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കച്ചവടക്കാര്‍. വഴിയോരക്കച്ചവടം നിരോധിച്ച് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ച് വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് പോലീസ് നടപടി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല, സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പോലീസ് നിലപാട്.…

കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; മിഠായിത്തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: .കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന സമരത്തില്‍ പൊലീസും വ്യാപാരികളും തമ്മില്‍് സംഘര്‍ഷമുണ്ടായി്. പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…