കര്‍ണാടക അങ്കോളയിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളി ഉണ്ടെന്ന് സൂചന

കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ടെന്ന് സൂചന. മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കളുടെ സംശയ. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും…

നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും…

ഈ സിനിമ കഴിയുമ്പോൾ എല്ലാവരും നിന്നെ തിരിച്ചറിയും; ബ്ലെസ്സി

16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ആട് ജീവിതം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. അതോടൊപ്പം പൃഥ്വിരാജിന് കൂട്ടുകാരനായി എത്തിയ ഗോകുൽ എന്ന 17 കാരൻ ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. അടുജീവിതം എന്ന സിനിമയിൽ എത്തുമ്പോൾ സംവിധായകൻ ബ്ലെസ്സി പറഞ്ഞ ഒരു കാര്യമുണ്ട്‌ ഈ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം തടസപ്പെടും

കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തിയത് ചർച്ചയാകുന്നു. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇത് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണക്കാരായ രോഗികളെ സാരമായി ബാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക്…

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും; മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നന്ദികളിലാണ് സാന്‍ഡ് ഓഡിറ്റിങ്ങ് നടത്തിയത്. 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തി. ആദ്യ അനുമതി ലഭിച്ചത് മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും…

സംസ്ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ്…

പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…

നിപയിൽ ആശ്വാസം; പുതിയ കേസുകളില്ല, വിദ്യാർത്ഥികൾക്ക് 24 വരെ ഓൺലൈൻ ക്ലാസുകൾ

കോഴിക്കോട്: നിപ സാമ്പിൾ പരിശോധനയിൽ 11 എണ്ണം കൂടി നെഗറ്റീവ് ഫലമാണ് കാണിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്നവരുടെ ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെ ആറു പോസിറ്റീവ് കേസുകൾ റിപ്പോർട്ട്…

കോഴിക്കോട്ട് മാസ്ക് നിർബന്ധമില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ്പ സംശയത്തെ തുടർന്ന് സംസ്ഥാനത്ത് രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല എന്നാൽ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാം. മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത ആശങ്ക സൃഷ്ടിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിപ്പാ സാഹചര്യം…

നിപ്പ നിരീക്ഷണത്തിന് 16 സംഘങ്ങൾ; ജില്ലയിൽ കൺട്രോൾ റൂം തുറക്കും: വീണാജോർജ്

കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ്പ ബാധയുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. ആദ്യം മരിച്ചയാളിന്റെ ചികിത്സയിലുള്ള നാലു ബന്ധുക്കളിൽ 9 വയസ്സുകാരന്റെ നില ഗുരുതരമാണ്. 75 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക തയ്യാറാക്കിയതായും ജില്ലയിൽ നിരീക്ഷണത്തിന് 19 സംഘങ്ങൾ…