കോതമംഗലം : അച്ഛൻ ആത്മഹത്യ ചെയ്ത, അമ്മ മാനസിക രോഗിയായ സെറിബ്രൽ പാൽസി ബാധിതനായ പതിനൊന്നുകാരനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.ആലപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദു കൃഷ്ണൻ. അഞ്ച്…
Tag: kothamangalam
രക്തദാനത്തിൽ കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്
കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ; കബർ വണങ്ങാൻ ഗജ വീരൻമാർ എത്തി
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലംമാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ ഇത്തവണയും എത്തി. പള്ളിക്കു…
സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു
കോതമംഗലം: മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ…
നഗര ശുചീകരണം നടത്തി എം എ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ എസ് എസ് വിദ്യാർത്ഥികൾ വൃത്തിയാക്കി. നഗരസഭാ ചെയർമാൻ…
കോതമംഗലം രാമല്ലൂരിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം : കോതമംഗലം രാമല്ലൂരിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. തോട്ടിൽ നിന്ന്…
മോഹൻലാൽ ഇനി അനാഥനല്ല ; തണലൊരുക്കി പീസ് വാലി
കോതമംഗലം: കുട്ടംപുഴ വനത്തിലെ കുഞ്ചിപ്പാറകുടി ആദിവാസി ഊരിലെ അനാഥനും ഭിന്നശേഷിക്കാരനുമായ മോഹൻലാലിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മോഹൻ ലാലിനെ പ്രസവിച്ച ഉടനെ അമ്മ മരണപ്പെട്ടത്തോടെ അനാഥനായ മോഹൻലാൽ ഏറെ നാളുകൾ ഐ സി യു വിൽ ആണ് കഴിഞ്ഞത്. സെറിബ്രൽ…
റാങ്ക് ജേതാവിനെ അനുമോദിച്ചു
കോതമംഗലം : കേരള ഫിഷറീസ് സര്‍വകലാശാലയുടെ ഫുഡ് സയന്‍സ് & ടെക്നോളജി കോഴ്സിന്റെ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്തിനെ പി.ഡി.പി. നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പനങ്ങാടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍…
