ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ഭാര്യയോടൊപ്പം കഴിയാന്‍ സാധിക്കില്ല; കൂടത്തായിക്കേസിലെ പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു. കോഴിക്കോട് കുടുംബ കോടതിയിലാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ക്രൂരമായ ആറ് കൊലപാതകങ്ങള്‍ നടത്തിയ ഭാര്യയോടൊപ്പം കഴിയാന്‍ സാധിക്കില്ലെന്ന് ഷാജു ഹര്‍ജിയില്‍ പറയുന്നു. തന്റെ ആദ്യ…