തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ പഞ്ചായത്ത്

മലപ്പുറം : മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അവതരിപ്പിച്ച പ്രമേയം കെ എന്‍ ഷാനവാസ് പിന്തുണച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് തീര്‍ത്തും…