തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത്…
Tag: Kodakara case
കൊടകര കുഴല്‍പ്പണക്കേസ് ; കെ സുരേന്ദ്രനും മകനും ഉള്‍പ്പെടെ 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും ബംഗളൂരുവില്‍ നിന്നാണ് ബി.ജെ.പിക്കായി പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുള്ളതായാണ് വിവരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ്…
കൊടകര കുഴല്‍പ്പണ കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; സാക്ഷിപ്പട്ടികയില്‍ 19 ബിജെപി നേതാക്കള്‍
കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കള്‍ ഉണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപ്പാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള…
കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി നേതാക്കള്‍ പ്രതികളാകില്ല
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കേസില്‍ ജൂലൈ 24 ന് ഇരിഞ്ഞാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്‍കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന്‍ ഹാജരാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന് നോട്ടീസ്…
കൊടകര കുഴല്‍പ്പണകേസ് ; രണ്ടുപേര്‍ കൂടി പിടിയില്‍
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പതിനഞ്ചാം പ്രതി ഷിഖിലും ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദുമാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇരുവരെയും തിരുപ്പതിയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ്…
കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്
കൊച്ചി: കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓപ്പണ്‍…
