കേരളമാകെ നടത്തിയ 1000 കോടിയുടെ പകുതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ രക്ഷിക്കാൻ പോലീസ്. ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് 3 തവണയും നൽകാതെയാണ് രക്ഷിക്കാനുള്ള കള്ളക്കളി. മുൻകൂർ ജാമ്യാപേക്ഷ മാർച്ച് നാലിലേക്ക് മാറ്റി.…

