ചുംബനരംഗത്തിന് ശേഷം കരയും; ലിപ് ലോക്ക് പ്രശ്‌നമില്ലെന്ന് നടി അഞ്ജലി

സ്വാഭാവിക അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധനേടിയ നടിമാരില്‍ ഒരാളാണ് അഞ്ജലി. ഇരട്ട അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളികള്‍ക്കും പ്രിയങ്കരിയാണ്. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ്…