കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു

മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു.വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും താരം കളിച്ചിട്ടുണ്ട്.12 വർഷത്തെ ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന വിവരം ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡ് പ്രഖ്യാപിച്ചത്.”കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന്…