നവി മുംബൈയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. തന്റെ രണ്ടാം ഭാര്യക്ക് മക്കൾ ഇല്ലാത്തതുകൊണ്ടാണ് കുട്ടിയെ തട്ടിയെടുതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. നാല്പതു വർഷമായി മണി…

