കന്യാകുമാരി തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്, ഐടി ജീവനക്കാരനായ കണ്ണന്റേയും അഖിലയുടേയും മകൾ ശാശ്വികയെയാണ് തക്കല പൊലീസ് മന്ത്രവാദിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റ്…
Tag: Kidnap
കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി: സ്വര്‍ണക്കടത്തുകാരെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീക്ഷകൊണിപ്പടുത്തി തട്ടിക്കൊണ്ടു പോയി. സ്വര്‍ണക്കടത്ത് സംഘമാണന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ . മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്റഫ് (35) നെ കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.അഷ്റഫ് വിദേശത്ത് നിന്നും…
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം : ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് : നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ്…
