കിയ സെൽറ്റോസിന് പുതിയ വേരിയൻ്റുകളും ഫീച്ചറുകളും ട്രാൻസ്‍മിഷൻ ഓപ്ഷനുകളും; 2024 പതിപ്പിൽ വന്ന മാറ്റങ്ങൾക്ക് പ്രിയമേറുന്നു

ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്.…

എന്ത് കൊണ്ട് കിയ സോനെറ്റ് എച്ച് ടി കെ പ്ലസ് വിലക്കൊത്ത ഏറ്റവും മൂല്യമുള്ള കോംപാക്ട് എസ്‌യുവി ആകുന്നു

കാർ വിപണിയിൽ ഇന്ന് ഏറ്റവും മത്സരമുള്ള വിഭാഗം ആണ് കോംപാക്ട് എസ്‌യുവി. അതിൽ തന്നെ എറ്റവും ജനപ്രിയ വാഹനമായി തുടരുന്ന എസ്‌ യു വിയാണ് കിയ സോനെറ്റ്. നിരവധി എതിരാളികൾ ഉള്ളപ്പോഴും കിയ സോനെറ്റിന്റെ ജനപ്രീതി തുടർന്ന് കൊണ്ടിരിക്കുകയാണ്. പൂർണ എസ്‌…

2024 വേൾഡ് കാർ അവാർഡ്സ്: രണ്ട് വിഭാഗങ്ങളിൽ ആദ്യ മൂന്ന് ഫൈനലിസ്റ്റുകളിൽ ഇടം പിടിച്ച് കിയ ഇ വി 9

2024 വേൾഡ് കാർ അവാർഡ്സിൽ രണ്ട് ഭാഗങ്ങളിൽ ഫൈനലിസ്റ്റ് പട്ടികയിലെ ആദ്യ മൂന്നിൽ ഇടം നേടി കിയ ഇ വി 9. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്ട്രിക് വെഹിക്കിൾ ടൈറ്റിലുകൾ എന്നിവയ്ക്കായുള്ള വിധിനിർണയത്തിൻ്റെ അവസാന റൗണ്ടിൽ ഓൾ-ഇലക്ട്രിക്…

എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ

കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…