ഖലീസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി

കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലീസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി. സിക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. ഇയാളുടെ പേരിലുള്ള ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ ഐ എ…