സഞ്ജയ് ദേവരാജൻ കന്നട സിനിമ ഭാവിയിൽ അറിയപ്പെടുന്നത് കെജിഎഫ് സിനിമകളുടെ മുന്പും, അതിനുശേഷം എന്ന രീതിയിൽ ആയിരിക്കും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. ഇന്ത്യൻ സിനിമയിൽ വില്ലൻ സങ്കല്പങ്ങളുടെ പരിപൂർണ്ണതയിലേക്ക് ഈ സിനിമയിലെ റോക്കി ഭായി എന്ന കഥാപാത്രത്തിലെ പ്രകടനത്തിലൂടെ യാഷ്…
