ഉമ്മൻചാണ്ടിയ്‌ക്ക് ചികിത്സാ പിഴവ് :പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന്കെ അനിൽകുമാർ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സാ പിഴവുണ്ടായി എന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം.കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്‍കണമെന്ന് സിപിഎം നേതാവ് കെ അനില്‍കുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കുടുംബം…

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച് പതിനഞ്ചാം കേരള സഭയുടെ ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ടീയത്തിലെ സുപ്രധാന ഏടാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം വിട്ടുപോകാത്ത മനസായിരുന്നു…

ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും

രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെതലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ…

ബിഗ്ബോസ് അടി തീരുന്നില്ല? അഖില്‍ മാരാരുടെ സിനിമയില്‍ ശോഭയുണ്ടാകുമോ?

ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര്‍ പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്‍ക്ക് ശോഭ മറുപടി നല്‍കി. ബിഗ് ബോസ് മലയാളം…

പാലക്കാട് ജില്ലയിലെ പ്രഥമ ആഡംബര ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും

പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍ കഞ്ചിക്കോടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 31-ന് ‘മിഡ്നൈറ്റ്@9’ എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ്…

നാലിനങ്ങളിലും സ്വർണം; കളിക്കളത്തിലെ വേഗറാണിയായി ദീപിക

ആറാമത് കളിക്കളം കായിക മേളയിലെ വേഗറാണിയായി ജി.എം.ആർ.എസ് കൽപ്പറ്റയിലെ ദീപിക സി.കെ. 100 മീറ്റർ , 200 മീറ്റർ ഓട്ടം, ലോങ് ജംപ്, റിലേ എന്നീ പങ്കെടുത്ത നാലിനങ്ങളിലും ജൂനിയർ വിഭാഗത്തിൽ ഒന്നാമതാണ് ദീപിക. ജൂനിയർ പെൺകുട്ടികളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി…

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസം പെയ്തത് 115 ശതമാനം അധിക മഴയെന്ന് കണക്കുകള്‍. ജൂലായ് 31 മുതല്‍ വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ഈ ദിവസങ്ങളില്‍ ശരാശരി പെയ്യേണ്ടിയിരുന്നത് 73.2 മില്ലി മീറ്ററായിരുന്നു. എന്നാല്‍ 157.5 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ…