ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാന സ്ഥലങ്ങളുടെ കൂട്ടത്തിൽ അഹമ്മദാബാദിനൊപ്പം കേരളവും ഇടം പിടിച്ചത്. മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കാണപ്പെടുന്ന…
