രജനീകാന്തും മഞ്ജുവാര്യരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു?

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാ​ഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ…