പരസ്യ പ്രതികരണം തീർത്തും അനാവശ്യമായിരുന്നു എന്നും വിമർശനമുന്നയിച്ചത് മാധ്യമശ്രദ്ധക്ക് വേണ്ടിയാണോ എന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദം വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ചു എന്നും തനിക്ക് സഹോദര തുല്യനായ ആളാണ് ബാലചന്ദ്രൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…
