സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 3 ദിവസത്തിനപ്പുറം ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം എന്നുംഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി…
Tag: kerala covid
കോവിഡ് സ്ഥിതിഗതികൾ വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം…
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് സർക്കാർ വിലയിരുത്തൽ
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരത്തെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ . ആയതിനാൽ തന്നെ മന്ത്രി സഭായോഗം കോവിഡ് സാഹചര്യം വിലയിരുത്തി .പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും . വീണ്ടും സാമൂഹിക അടുക്കള കൊണ്ടുവരാൻ സർക്കാരിന് ആലോചനയുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത്…
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417,…
