തന്നെ സംബന്ധിച്ചിടത്തോളം കത്രീന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവാണ്. കത്രീനയുടെ പ്രണയം തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍. കത്രീന തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിചിത്രമായി തോന്നി. എന്തുകൊണ്ട് ഞാന്‍? കത്രീന ഒരു പ്രതിഭാസമാണ്. അതിസുന്ദരിയായൊരു…
