കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ചോദ്യം ചെയ്യലിനായി എൻഫോഴ്‍സ്മെന്റ് ഡടറക്ട്രേറ്റിവന് മുന്നിൽ ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ്…
Tag: karuvanoor bank
പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക- എ ഐ ടി യു സി
മലപ്പുറം : എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍പ്പന നടത്താതിരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ക്ഷേമനിധി ബോര്‍ഡുകളെ സംരക്ഷിക്കുക, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ…
കരുവന്നൂരില്‍ ഒരു ഇര കൂടി; 14 ലക്ഷം ബാങ്കിലുണ്ടായിരുന്ന നിക്ഷേപകന്‍ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു
കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത്…
ചില്ലിക്കാശ് സുരക്ഷിതമല്ല ; കരുവന്നൂരിൽ പണിയായത് സർക്കാർ നിലപാടോ?
സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രം. ഇപ്പോൾ കത്തി നിൽക്കുന്ന കരുവന്നൂർ ബാങ്ക് വിഷയമാണ് ഈ ഇനത്തിൽ സർക്കാരിന് അത്യാവശ്യം നാണക്കേട് ഇണ്ടാക്കിയതും എന്ന് പറയാം. എന്താണ് ഇവിടെ സർക്കാരിന് പറ്റിയ അമളി എന്ന്…
കരുവന്നൂരിന് പുറമേ സിപിഎം നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി ഇ ഡി
കരുവന്നൂരിനു പുറമേ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകൾ നടന്ന സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ. കരുവന്നൂർ തട്ടിപ്പിൽ ഒന്നാം പ്രതിയായ സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചിട്ടുണ്ട്. വായ്പ മുടങ്ങിയവരുമായി ബന്ധപ്പെടുവാൻ…
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണമല്ലേ വേണ്ടതെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.ബി.ഐക്കും ഇ.ഡിക്കും ക്രൈംബ്രാഞ്ചിനും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികളെ സി പി എം പുറത്താക്കുമെന്ന് സൂചന
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും സിപിഐഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായതായി സൂചന.സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബിജു…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; നാല് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പ്രധാന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത. തൃശ്ശൂര്‍ അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതിന്…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും
തൃശ്ശൂര്‍: സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് ക്രൈംബ്രൈാഞ്ച് നിര്‍ദേശം നല്‍കി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ച് പ്രധാനമായും അന്വേഷിക്കും. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം…
